കണ്ണൂർ: സൗജന്യ കലാ പരിശീലനം തുടങ്ങി

കണ്ണൂർ: അഴീക്കോട് ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക വകുപ്പിന്റെയും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ സൗജന്യ കലാ പരിശീലനം ആരംഭിച്ചു. ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.നാടന്‍ പാട്ട്, തിരുവാതിര, ശാസ്ത്രീയ സംഗീതം, ചിത്രകല എന്നിവയിലാണ് വിദഗ്ധര്‍ പരിശീലനം നല്‍കുന്നത്. …

കണ്ണൂർ: സൗജന്യ കലാ പരിശീലനം തുടങ്ങി Read More