ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊല്ലം : പ്രാക്കുളം ഈസ്റ്റ് കയര്‍ വ്യവസായ സഹകരണ സംഘം, നടുവിലച്ചേരി വടക്കേക്കര കയര്‍ വ്യവസായ സഹകരണ സംഘം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യകയര്‍ വകുപ്പ് മന്ത്രി ഡോ ടി എം  തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സിലൂടെ …

ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു Read More

ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം നാളെ (ഒക്‌ടോബര്‍ 21)

കൊല്ലം: സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ ഭാഗമായി 100 കയര്‍ സംഘങ്ങളില്‍ സ്ഥാപിച്ച 1000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ജില്ലയില്‍ നാളെ (ഒക്‌ടോബര്‍ …

ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം നാളെ (ഒക്‌ടോബര്‍ 21) Read More