ആസ്ത്രേലിയന്‍ ഓപ്പണില്‍ ജൈത്രയാത്ര തുടര്‍ന്ന് നൊവാക് ജോകോവിച്

മെല്‍ബോണ്‍: ആസ്ത്രേലിയന്‍ ഓപ്പണില്‍ ജൈത്രയാത്ര തുടര്‍ന്ന് നൊവാക് ജോകോവിച്. പ്രീ ക്വാര്‍ട്ടറില്‍ നേടിയ ആധികാരിക ജയത്തോടെ ജോകോവിച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പറന്നു. ആസ്ത്രേലിയയുടെ അലെക്സ് ഡി മിനോറിനെയാണ് ടൂര്‍ണമെന്റിലെ 10ാം കിരീടം തേടിയിറങ്ങിയ ജോകോവിച് അനായാസം തോല്‍പ്പിച്ചത്. നേരിട്ട സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ …

ആസ്ത്രേലിയന്‍ ഓപ്പണില്‍ ജൈത്രയാത്ര തുടര്‍ന്ന് നൊവാക് ജോകോവിച് Read More