
റിപ്പോര്‍ട്ട്
ആസ്ത്രേലിയന്‍ ഓപ്പണില്‍ ജൈത്രയാത്ര തുടര്‍ന്ന് നൊവാക് ജോകോവിച്
By ന്യൂസ് ഡെസ്ക്
•
January 24, 2023
മെല്‍ബോണ്‍: ആസ്ത്രേലിയന്‍ ഓപ്പണില്‍ ജൈത്രയാത്ര തുടര്‍ന്ന് നൊവാക് ജോകോവിച്. പ്രീ ക്വാര്‍ട്ടറില്‍ നേടിയ ആധികാരിക ജയത്തോടെ ജോകോവിച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പറന്നു. ആസ്ത്രേലിയയുടെ അലെക്സ് ഡി മിനോറിനെയാണ് ടൂര്‍ണമെന്റിലെ 10ാം കിരീടം തേടിയിറങ്ങിയ ജോകോവിച് അനായാസം തോല്‍പ്പിച്ചത്. നേരിട്ട സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍...
Read full story


