മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് | മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താളി സ്വദേശി ലിനീഷിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 5 ചൊവ്വാഴ്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചു. മകന്റെ ആക്രമണത്തില്‍ തലക്കേറ്റ ഗുരുതര …
മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു Read More