ട്രാൻസ്‌ജെൻഡർ കലോത്സവം
കോട്ടയം: സെപ്റ്റംബർ 22, 23 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ പേരും മേൽവിലാസവും അവതരിപ്പിക്കുന്ന മത്സര ഇനത്തിന്റെ പേരുൾപ്പെടെ കോട്ടയം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നൽകണം. കലോത്സവത്തോടനുബന്ധിച്ച് കലാ സാഹിത്യം, …
ട്രാൻസ്‌ജെൻഡർ കലോത്സവം Read More