ഡയറി – ഓഗസ്റ്റ് 26 ന് ബിഗ് സ്ക്രീനിൽ
ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് കതിരേശന്റെ പിന്തുണയോടെ നവാഗതനായ ഇന്നിസൈ പാണ്ഡ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ഡയറി. അരുള്‍നിതി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഡയറി, ഓഗസ്റ്റ് 26 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. …
ഡയറി – ഓഗസ്റ്റ് 26 ന് ബിഗ് സ്ക്രീനിൽ Read More