ഓഗസ്‌റ്റ്‌ 15നും 22നും ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഇല്ല

കൊച്ചി: സംസ്ഥാനത്ത്‌ 2021 ഓഗസ്‌റ്റ്‌ 15,22 എന്നീ തീയതികളില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഉണ്ടായിരിക്കുന്നതല്ല. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചാണ്‌ 15ന്‌ ലോക്കഡൗണ്‍ ഒഴിവാക്കിയത്‌. ഓണത്തോടനുബന്ധിച്ച 22-ാംതീയതിയിലും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്‌. ഇതോടെ ഈമാസം 28 വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്‌. ഇനി 29 …

ഓഗസ്‌റ്റ്‌ 15നും 22നും ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഇല്ല Read More