തിരുവനന്തപുരം: ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ സബോർഡിനേറ്റ് സർവ്വിസിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവരിൽനിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുഷിൽനിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് ഒന്ന്) എന്നിവ സഹിതമുള്ള അപേക്ഷ (എട്ട് പകർപ്പുകൾ) …
തിരുവനന്തപുരം: ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ ഒഴിവ് Read More