ആറ്റുകാല്‍ പൊങ്കാല : മാർച്ച്‌ 12ന് വൈകീട്ട് 6 മണിമുതല്‍ 13ന് 6 വരെ തലസ്ഥാന നഗരിയില്‍ ഡ്രൈ ഡേ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ മദ്യത്തിന് 24 മണിക്കൂർ നിയന്ത്രണം. മാർച്ച്‌ 12ന് വൈകീട്ട് 6 മണിമുതല്‍ 13ന് 6 വരെ ഡ്രൈ ഡേ ആക്കി നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് കൂടാതെ നഗരത്തില്‍ വ്യാപക പരിശോധന നടന്നു …

ആറ്റുകാല്‍ പൊങ്കാല : മാർച്ച്‌ 12ന് വൈകീട്ട് 6 മണിമുതല്‍ 13ന് 6 വരെ തലസ്ഥാന നഗരിയില്‍ ഡ്രൈ ഡേ Read More

ആറ്റുകാല്‍ പൊങ്കാല; ഇതുവരെ ശേഖരിച്ചത് 95 ലോഡ് ചുടുകല്ലുകളെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകള്‍ ഇതുവരെ നഗരസഭ ശേഖരിച്ചതായി മേയര്‍ ആര്യാ രാജേന്ദ്രന്‍. രണ്ട് ദിവസത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട ബാക്കി ഇഷ്ടികകള്‍ കൂടി ശേഖരിക്കാനാകുമെന്നും മേയര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് വെക്കുന്നതിനായി കല്ലുകള്‍ …

ആറ്റുകാല്‍ പൊങ്കാല; ഇതുവരെ ശേഖരിച്ചത് 95 ലോഡ് ചുടുകല്ലുകളെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ Read More

അനന്തപുരി ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിൽ തീ പകർന്നു, നഗരം നിറഞ്ഞ് ഭക്തർ

തിരുവനന്തപുരം: ഭക്തിസാന്ദ്രമായി അനന്തപുരി. പൊങ്കാല ചടങ്ങുകൾ തുടങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാൽ നിറഞ്ഞു. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അന്യദേശങ്ങളിൽ നിന്ന് …

അനന്തപുരി ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിൽ തീ പകർന്നു, നഗരം നിറഞ്ഞ് ഭക്തർ Read More

‘പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം’; വിശദീകരണവുമായി കോര്‍പറേഷന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട്  തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ വ്യക്തമാക്കി. പൊങ്കാല സുഗമമായി അര്‍പ്പിക്കുന്നതിനും ഭക്തര്‍ക്ക് നഗരത്തില്‍ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള …

‘പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം’; വിശദീകരണവുമായി കോര്‍പറേഷന്‍ Read More

ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് 06/03/23 തിങ്കളാഴ്ച ഉച്ചമുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. രണ്ടു മണി മുതൽ 07/03//23 ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് …

ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് ഉച്ച മുതൽ ഗതാഗത നിയന്ത്രണം Read More

ആറ്റുകാല്‍ പൊങ്കാല; 10 മെഡിക്കല്‍ ടീമുകളെ പൊങ്കാല അവസാനിക്കുന്നതുവരെ നിയോഗിച്ചു; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളില്‍ …

ആറ്റുകാല്‍ പൊങ്കാല; 10 മെഡിക്കല്‍ ടീമുകളെ പൊങ്കാല അവസാനിക്കുന്നതുവരെ നിയോഗിച്ചു; മന്ത്രി വീണാ ജോര്‍ജ് Read More

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തൃപ്തികരം: മന്ത്രി കെ. രാധാകൃഷ്ണന്‍

സേഫ് പൊങ്കാല, ഗ്രീന്‍ പൊങ്കാല ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ …

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തൃപ്തികരം: മന്ത്രി കെ. രാധാകൃഷ്ണന്‍ Read More

അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല:11 മണിയോടെ പണ്ടാര അടുപ്പിൽ തീപകർന്നു

തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. 11 മണിയോടെ പണ്ടാര അടുപ്പിൽ തീപകർന്നു. കോവിഡ് നിയന്ത്രണം കണക്കിലെടുത്ത് പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. വിശ്വാസികൾ വീടുകളിലാണ് പൊങ്കാല അർപ്പിക്കുന്നത്. 1.20 ന് പൊങ്കാല നിവേദ്യം അർപ്പിക്കും.

അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല:11 മണിയോടെ പണ്ടാര അടുപ്പിൽ തീപകർന്നു Read More

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും …

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ Read More

ആറ്റുകാല്‍ പൊങ്കാല 27/02/21 ശനിയാഴ്ച

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല 27/02/21 ശനിയാഴ്ച. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍ തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ക്ഷേത്രത്തിന് മുന്നിലിരിക്കുന്ന തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം …

ആറ്റുകാല്‍ പൊങ്കാല 27/02/21 ശനിയാഴ്ച Read More