പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി 23കാരി; സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച് പൊലീസ്

ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സ്വയരക്ഷക്കായി കൊലപ്പെടുത്തി യുവതി. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 23 കാരി കൊലപ്പെടുത്തിയത്. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ ഐ.പി.സി. 100ാം വകുപ്പ് പ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ തമിഴ്‌നാട് പൊലീസ് വിട്ടയച്ചു. …

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി 23കാരി; സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച് പൊലീസ് Read More