
റിപ്പോര്‍ട്ട്
പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി 23കാരി; സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച് പൊലീസ്
By ന്യൂസ് ഡെസ്ക്
•
July 18, 2021
ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സ്വയരക്ഷക്കായി കൊലപ്പെടുത്തി യുവതി. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 23 കാരി കൊലപ്പെടുത്തിയത്. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ ഐ.പി.സി. 100ാം വകുപ്പ് പ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ തമിഴ്‌നാട് പൊലീസ് വിട്ടയച്ചു....
Read full story

