ഫുട്‌ബോള്‍ പരിശീലനം: ജില്ലാതല സെലക്ഷന്‍ അഗളിയില്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ട്രൈബല്‍ സ്‌പോര്‍ട്‌സ് പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12 ന് രാവിലെ എട്ട് മുതല്‍ അഗളി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തില്‍ ജില്ലാതല സെലക്ഷന്‍ നടത്തുന്നു. എഫ് 13 ഫുട്‌ബോള്‍ അക്കാദമി, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും …
ഫുട്‌ബോള്‍ പരിശീലനം: ജില്ലാതല സെലക്ഷന്‍ അഗളിയില്‍ Read More