എച്ച്ആർഡിഎസിനെതിരെ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ കേസെടുത്തു

അട്ടപ്പാടി: എൻജിഒ എച്ച്ആർഡിഎസിനെതിരെ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ കേസെടുത്തു. സ്വപ്ന സുരേഷിനു ജോലി നൽകിയ സ്ഥാപനമാണ് എച്ച്ആർഡിഎസ്. അട്ടപ്പാടിയിൽ ആദിവാസികൾക്കു നൽകിയ വീടുകൾ വാസയോഗ്യമല്ലെന്ന പരാതിയിലാണു കേസ്. ആദിവാസിഭൂമി പാട്ടത്തിനെടുത്തു നിർമാണം നടത്താനുള്ള നീക്കവും പരിശോധിക്കും. കലക്ടറും ജില്ലാ പൊലീസ് മേധാവിയും …

എച്ച്ആർഡിഎസിനെതിരെ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ കേസെടുത്തു Read More

അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാൻ തീരുമാനം

കൊച്ചി : അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാൻ തീരുമാനം. ഫെബ്രുവരി 18 ന് കേസ് പരിഗണിക്കും. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി. കേസിലെ പ്രതികൾക്ക് വ്യാഴാഴ്ച ഡിജിറ്റൽ തെളിവുകളും, കുറ്റപത്രവും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. കുറ്റപത്രവും, …

അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാൻ തീരുമാനം Read More

മധുവിനായി ആരും ഹാജരായില്ല; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി

കോഴിക്കോട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. കേസില്‍ നിന്നും ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി.പിക്ക് …

മധുവിനായി ആരും ഹാജരായില്ല; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി Read More

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വർഷത്തെ അട്ടപ്പാടിയിലെ ആദ്യ നവജാത ശിശു മരണമാണ് ഇത്.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം Read More

അഗളി സിഎച്ച്സിയിൽ തിങ്കളാഴ്ച മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ

പാലക്കാട് അഗളി സിഎച്ച്സിയിൽ ജനുവരി 10 മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കോവിഡ് ക്ലിനിക്ക് – പൾമണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒ.പികളാണ് പുതുതായി ആരംഭിക്കുന്നത്. അട്ടപ്പാടി മേഖലയിൽ …

അഗളി സിഎച്ച്സിയിൽ തിങ്കളാഴ്ച മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ Read More

താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ നിന്ന് സ്‌കൂളിലേക്കുള്ള റോഡ് നിർമ്മാണം, ഡ്രെയിനേജ് നിർമ്മാണം, സ്‌കൂൾ നടുമുറ്റം ഇന്റർലോക്ക് വിരിക്കൽ, നടുമുറ്റത്തിൽ ട്രാൻസ്പരന്റ് മേൽക്കൂര നിർമ്മിക്കൽ എന്നീ പ്രവർത്തികൾ നിർവഹിക്കുന്നതിന് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള …

താത്പര്യപത്രം ക്ഷണിച്ചു Read More

പാലക്കാട്: ശിശുമരണങ്ങൾ പരിഹരിക്കാൻ അട്ടപ്പാടിയിൽ സത്വര നടപടികൾ : നിയമസഭാ സമിതി

പാലക്കാട്: ശിശുമരണങ്ങൾ പരിഹരിക്കാൻ അട്ടപ്പാടിയിൽ  സത്വര നടപടികൾ  സ്വീകരിക്കുമെന്നും മേഖലയിൽ ആവശ്യമായ നടപടികൾ  സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ നിയമസഭാ സമിതി ചെയർമാൻ ഒ.ആർ കേളു പറഞ്ഞു. അട്ടപ്പാടിയിൽ ശിശുമരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പട്ടികജാതി – പട്ടികവർഗ്ഗ …

പാലക്കാട്: ശിശുമരണങ്ങൾ പരിഹരിക്കാൻ അട്ടപ്പാടിയിൽ സത്വര നടപടികൾ : നിയമസഭാ സമിതി Read More

ഗോത്രവർഗ മേഖലയിലെ ഭക്ഷ്യഭദ്രത: സെമിനാർ സ്പീക്കർ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കലും ആസ്പദമാക്കി 16ന് രാവിലെ 10.30 മുതൽ പട്ടം ലീഗൽ മെട്രോളജി ഭവൻ കോൺഫറൻസ് ഹാളിൽ ഏകദിന സെമിനാർ നടത്തും. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. …

ഗോത്രവർഗ മേഖലയിലെ ഭക്ഷ്യഭദ്രത: സെമിനാർ സ്പീക്കർ ഉദ്ഘാടനം ചെയ്യും Read More

അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ പോഷകാഹാരക്കുറവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ പോഷകാഹാരക്കുറവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സമഗ്ര പഠനം ആവശ്യമാണെന്ന് അട്ടപ്പാടി സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. നൂറുകണക്കിന് ആദിവാസി യുവതികൾക്ക് വിളർച്ചയുണ്ടെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ടുള്ളപ്പോഴാണ് …

അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ പോഷകാഹാരക്കുറവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ Read More

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനം: ഡോക്ടറെ സ്ഥലംമാറ്റി

തിരുവനന്തപുരം:പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിസൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമർശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ഭരണ സൗകര്യാർത്ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് …

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനം: ഡോക്ടറെ സ്ഥലംമാറ്റി Read More