നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനാകില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളി. തിങ്കളാഴ്ച (23/11/20) മുതല്‍ വിചാരണ ആരംഭിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാല്‍ മാത്രമേ നീതി നടപ്പാകുകയുള്ളൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ ജഡ്ജിയുടെ ഭാഗത്ത് …

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനാകില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കോടതി തള്ളി Read More