ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈക്കോടതി

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ക​ണ്ണൂ​രി​ല്‍ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഡി​വൈ​എ​സ്പി ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. കേ​സി​ല്‍ നി​ല​വി​ലെ അ​ന്വേ​ഷ​ണം …

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈക്കോടതി Read More

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സെപ്തംബർ 15 തിങ്കളാഴ്ച ബിൽ നിയമസഭയില്‍ അവതരിപ്പിക്കും.അക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവെച്ചു കൊല്ലാന്‍ വരെ അധികാരം നല്‍കുന്ന …

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം Read More

താനൂരില്‍ സന്നദ്ധ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു

മലപ്പുറം, 03-04-2020 താനൂരില്‍ പണ്ടാര കാന്തപുരം ജങ്ഷനില്‍ ജാബീര്‍ എന്ന 27 വയസുകാരനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു. വെള്ളിയാഴ്ച വൈകീട്ട് ചാപ്പാടി സ്വദേശിയായ ജാബീര്‍, കോവിഡ് 19നുമായി സംബന്ധിച്ച സന്നദ്ധപ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു. ഒരു കൂട്ടം ആളുകള്‍ …

താനൂരില്‍ സന്നദ്ധ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു Read More