നടിയെ ആക്രമിച്ച കേസില്‍, വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാർ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹർജി സുപ്രീംകോടതി തളളി. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സര്‍ക്കാരിന് വേണമെങ്കില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെമാറ്റാമെന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് മുഖ്യ …

നടിയെ ആക്രമിച്ച കേസില്‍, വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാർ ഹർജി സുപ്രീംകോടതി തള്ളി Read More