സു​ഡാ​ൻ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 13 കുട്ടികൾ ഉൾപ്പടെ 64 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

ന​യ്‌​റോ​ബി: സു​ഡാ​നി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 13 കുട്ടികൾ ഉൾപ്പടെ 64 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മാർച്ച് 20 വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു നി​ഷ്ഠു​ര ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഈ​സ്റ്റ് ഡാ​ര്‍ഫ​ര്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ എ​ല്‍-​ഡാ​യി​നി​ലെ ആ​ശു​പ​ത്രി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സു​ഡാ​ന്‍ സൈ​ന്യ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ര്‍എ​സ്എ​ഫ് പാ​രാ​മി​ലി​ട്ട​റി …

സു​ഡാ​ൻ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 13 കുട്ടികൾ ഉൾപ്പടെ 64 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. Read More

ഇസ്‌ഫഹാനിലെ വ്യവസായ മേഖലയിൽ ആക്രമണം: 15 പേർ കൊല്ലപ്പെട്ടു

തെഹ്റാൻ / ഇസ്‌ഫഹാൻ ഇറാനിലെ മധ്യപ്രവിശ്യയായ ഇസ്‌ഫഹാനിലെ വ്യവസായ മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ആക്രമണം ഒരു വ്യവസായ മേഖലയിൽ …

ഇസ്‌ഫഹാനിലെ വ്യവസായ മേഖലയിൽ ആക്രമണം: 15 പേർ കൊല്ലപ്പെട്ടു Read More

സ്കൂളിലെ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന അന്വേഷണം

വാഷിംഗ്ടൺ / ടെഹ്റാൻ | ഇറാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിൽ ഫെബ്രുവരി 28ന് നടന്ന വ്യോമാക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടാകാമെന്ന പ്രാഥമിക അന്വേഷണ സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അന്വേഷണം ഉയർന്നതലത്തിലേക്ക് ഉയർത്തി. ആരോപണം ശരിവെക്കപ്പെടുകയാണെങ്കിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ …

സ്കൂളിലെ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന അന്വേഷണം Read More

പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു

വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. …

പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു Read More