റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ് : വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ ഉത്തരവായി
By ന്യൂസ് ഡെസ്ക്
•
December 23, 2025
കൊച്ചി| നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ ഉത്തരവായി. ഡിസംബർ 22 തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഇതിനുളള അനുമതി നല്‍കിയത്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ സര്‍ക്കാര്‍...
Read full story

