നടിയെ ആക്രമിച്ച കേസിലെ വിധി വേട്ടെടുപ്പിന് ശേഷം മാറ്റണമെന്ന ആവിശ്യം പരിശോധിക്കുവാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം

തിരുവനന്തപുരം : മലയാളത്തിലെ പ്രശസ്ത സിനിമാ നടിയെ ആക്രമിച്ചതിന് നടൻ ദിലീപ് അടക്കമുള്ളവരെ പ്രതി ചേർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കേസിന്റെ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം ഗവണ്മെന്റ് തുടർ …

നടിയെ ആക്രമിച്ച കേസിലെ വിധി വേട്ടെടുപ്പിന് ശേഷം മാറ്റണമെന്ന ആവിശ്യം പരിശോധിക്കുവാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം Read More

ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി

ഗാ​സ: ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ നടത്തിയ ആ​ക്ര​മ​ണത്തിൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. അതേസമയം സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തേ തു​ട​ർ​ന്ന് ഗാ​സ മു​ന​മ്പി​ലു​ട​നീ​ളം …

ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി Read More

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവം : വധശ്രമത്തിന് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ച ഒൻപതുവയസുകാരി അനയയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഡോ. വിപിന് നേരെയാണ് ആക്രമണമുണ്ടായത്. കസ്റ്റഡിയിലെടുത്ത സനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, …

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവം : വധശ്രമത്തിന് കേസെടുത്തു Read More

ഇളയച്ഛനെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

പൂന്തുറ: തിരുവനന്തപുരത്ത് ഇളയച്ഛന്റെ മകളെ തലയ്ക്കടിച്ചും കല്ലെറിഞ്ഞും പരിക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുത്തന്‍പളളി വാര്‍ഡില്‍ മൂന്നാറ്റുമുക്ക് സ്വദേശി അനസിനെ (33) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ജ്യേഷ്ഠന്റെ ഭാര്യയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എതിര്‍ത്ത ഇളയച്ഛനോടുള്ള ദേഷ്യമാണ് ഇയാള്‍ …

ഇളയച്ഛനെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ Read More