തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെ സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം. പ്രധാനമന്ത്രിയെ കാണാനായി...
Read full story
കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ക​ണ്ണൂ​രി​ല്‍ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഡി​വൈ​എ​സ്പി ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. കേ​സി​ല്‍ നി​ല​വി​ലെ അ​ന്വേ​ഷ​ണം...
Read full story
കൊ​ച്ചി: കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​ള​മ​ശേ​രി​യി​ൽ മാർച്ച് 15 ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​നിയായ പെ​ൺ​കു​ട്ടി ക​ള​മ​ശേ​രി​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​ന്‍റ് ജോ​സ​ഫ്...
Read full story
ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​ൻ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. വ​ട​ക്ക​ൻ ടെ​ഹ്‌​റാ​നി​ലെ ഗാ​ന്ധി ആ​ശു​പ​ത്രി​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ന​ട​പ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​മാ​ണ് ഗാ​ന്ധി ആ​ശു​പ​ത്രി​ക്ക്...
Read full story
റിപ്പോര്‍ട്ട്

കെഎസ്ആർടിസി ബസിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം

By ന്യൂസ് ഡെസ്ക് February 12, 2026
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം. സംഭവം ചോദ്യം ചെയ്ത ഉടൻ ഇയാൾ ബസ്സിൽ നിന്നും ഇറങ്ങി ഓടി. ഫെബ്രുവരി 11 ബുധനാഴ്ച വൈകീട്ട് ആറരയോടുകൂടി ആയിരുന്നു സംഭവം.ആറ്റിങ്ങലിൽ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസിലാണ് അതിക്രമം...
Read full story
തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​ർ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ച​ന്തു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വെ​ള്ള​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഗാ​ന​മേ​ള​യ്ക്കി​ടെ നാ​ട്ടു​കാ​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​വ​രി​ൽ പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ച​ന്തു​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​രൂ​ർ എ​സ്ഐ അ​ൻ​സാ​റും പോ​ലീ​സ്...
Read full story
തിരുവനന്തപുരം : മലയാളത്തിലെ പ്രശസ്ത സിനിമാ നടിയെ ആക്രമിച്ചതിന് നടൻ ദിലീപ് അടക്കമുള്ളവരെ പ്രതി ചേർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കേസിന്റെ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം ഗവണ്മെന്റ് തുടർ...
Read full story
ഗാ​സ: ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ നടത്തിയ ആ​ക്ര​മ​ണത്തിൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. അതേസമയം സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തേ തു​ട​ർ​ന്ന് ഗാ​സ മു​ന​മ്പി​ലു​ട​നീ​ളം...
Read full story
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ച ഒൻപതുവയസുകാരി അനയയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഡോ. വിപിന് നേരെയാണ് ആക്രമണമുണ്ടായത്. കസ്റ്റഡിയിലെടുത്ത സനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം,...
Read full story
റിപ്പോര്‍ട്ട്

ഇളയച്ഛനെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് September 22, 2025
പൂന്തുറ: തിരുവനന്തപുരത്ത് ഇളയച്ഛന്റെ മകളെ തലയ്ക്കടിച്ചും കല്ലെറിഞ്ഞും പരിക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുത്തന്‍പളളി വാര്‍ഡില്‍ മൂന്നാറ്റുമുക്ക് സ്വദേശി അനസിനെ (33) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ജ്യേഷ്ഠന്റെ ഭാര്യയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എതിര്‍ത്ത ഇളയച്ഛനോടുള്ള ദേഷ്യമാണ് ഇയാള്‍...
Read full story