കർഷകനോട് ചെന്നായയുടെ ന്യായം പറഞ്ഞ് വനംവകുപ്പ്

July 16, 2021

കേരളത്തിന്റെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നം വനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രചാരണം തന്നെ അതിനെക്കാള്‍ മാരകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറച്ചു പിടിക്കുന്നതിനുള്ള തന്ത്രമാണ്. മലീമസിക്കപെട്ട കുടിവെള്ളവും, വായുവും, ഭക്ഷണസാധനങ്ങളും കേരളത്തില്‍ സംഭാവന ചെയ്യുന്നത് ഏതായാലും ഹൈറേഞ്ചിലെ പാവം കുടിയേറ്റ കര്‍ഷകരല്ല. കേരളത്തിന്റെ …