ന്യൂഡല്‍ഹി: ഊര്‍ജ്ജ ഉപഭോഗം, റെയില്‍വേ ചരക്ക്, ജിഎസ്ടി ശേഖരണം, ഉല്‍പാദന ശേഷി വിനിയോഗം തുടങ്ങിയ പ്രധാന മേഖലകളില്‍ സാമ്പത്തിക വീണ്ടെടുക്കല്‍ തുടരുകയാണെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ട്. സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച പദ്ധതികളും ആനുകൂല്യങ്ങളുമാണ് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നത്....
Read full story