കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ്
സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് സര്‍വേ മേയ് ഒമ്പത് മുതല്‍ 31 വരെ നടത്തുന്നു. പാടശേഖര സമിതികള്‍, കര്‍ഷകര്‍, സംരഭകര്‍, വിവിധ ഏജന്‍സികള്‍ എന്നിവര്‍ കൃഷി വകുപ്പിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും മറ്റിതര ഏജന്‍സികളുടെയും …