രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല; അയൽക്കാരൻ അതിർത്തിപങ്കിടുന്ന ആൾ മാത്രമല്ല നല്ല ഹൃദയബന്ധം കൂടി പുലർത്തുന്ന ആളായിരിക്കണം; ആത്മ നിർഭർ ഭാരത് രാജ്യ സ്നേഹത്തിൻറെ മന്ത്രമായി മാറണമെന്നും അതോടെ ഭാരതം പുരോഗതിയിലേക്ക് കുതിക്കും; നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്ന്

ന്യൂഡല്‍ഹി: രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല എന്ന് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിനും നമ്മുടെ സൈന്യത്തിനും എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ലോകം ലഡാക്കിൽ കണ്ടു. ലഡാക്കിലെ ഏറ്റുമുട്ടലിൽ …

രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല; അയൽക്കാരൻ അതിർത്തിപങ്കിടുന്ന ആൾ മാത്രമല്ല നല്ല ഹൃദയബന്ധം കൂടി പുലർത്തുന്ന ആളായിരിക്കണം; ആത്മ നിർഭർ ഭാരത് രാജ്യ സ്നേഹത്തിൻറെ മന്ത്രമായി മാറണമെന്നും അതോടെ ഭാരതം പുരോഗതിയിലേക്ക് കുതിക്കും; നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്ന് Read More

ആത്മനിർഭർ ഭാരത് ഉദ്യമത്തിന് പ്രതിരോധമന്ത്രാലയത്തിന്റെ ശക്തമായ പിന്തുണ; പ്രതിരോധ ഉത്പാദനത്തിൽ സ്വദേശിവത്ക്കരണം വർദ്ധിപ്പിക്കുന്നതിനായി നിശ്ചിത സമയപരിധി കഴിഞ്ഞാൽ 101 പ്രതിരോധ സാമഗ്രികൾക്ക് ഇറക്കുമതി നിരോധനം.

2020 മെയ് 12 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി  സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസ്ഥിതി, ജനസംഖ്യാശാസ്‌ത്രം, ആവശ്യകത  എന്നീ അഞ്ച് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള  ഒരു സ്വാശ്രയ ഇന്ത്യയ്ക്കായി സുവ്യക്തമായ ആഹ്വാനം നൽകുകയും  ‘ആത്മനിഭർ ഭാരത്’ എന്ന് പേരിൽ …

ആത്മനിർഭർ ഭാരത് ഉദ്യമത്തിന് പ്രതിരോധമന്ത്രാലയത്തിന്റെ ശക്തമായ പിന്തുണ; പ്രതിരോധ ഉത്പാദനത്തിൽ സ്വദേശിവത്ക്കരണം വർദ്ധിപ്പിക്കുന്നതിനായി നിശ്ചിത സമയപരിധി കഴിഞ്ഞാൽ 101 പ്രതിരോധ സാമഗ്രികൾക്ക് ഇറക്കുമതി നിരോധനം. Read More

ആത്മ നിർഭർ ഭാരത് പാക്കേജ് – ഇതുവരെയുള്ള പുരോഗതി

ന്യൂഡെൽഹി: 2020 മെയ് 12 ന്  ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിഡ് – 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.  ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 10% ന് തുല്യമായ 20 ലക്ഷം കോടി രൂപയാണ് …

ആത്മ നിർഭർ ഭാരത് പാക്കേജ് – ഇതുവരെയുള്ള പുരോഗതി Read More

ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ്: പാലക്കാട് ജില്ലയിലെ ചെറുകിട സംരഭകര്‍ക്ക് അടിയന്തര വായ്പാ അപേക്ഷ സമര്‍പ്പിക്കാം

കോവിഡ് ലോക്ഡൗണ്‍ മൂലം വായ്പ അടക്കാന്‍ ബുദ്ധിമുട്ടുന്ന സംരംഭകര്‍ക്ക് അടിയന്തര വായ്പയ്ക്കായി ഇപ്പോള്‍ അപേക്ഷ നല്‍കാം. വായ്പ എടുത്ത തുകയില്‍ ഇരുപതു കോടി രൂപ വരെ ബാക്കിയുള്ളവര്‍ക്കാണ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രകാരമുള്ള ഈ വായ്പ ലഭിക്കുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗത്തില്‍ പെട്ട സംരംഭകര്‍ക്കാണ് അര്‍ഹതയെന്ന് പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു. 2020 ഫെബ്രുവരി 29 വരെ ബാധ്യതയുള്ള തുകയുടെ 20 ശതമാനം വരെയായിരിക്കും വായ്പ നല്‍കുക. അടിയന്തര വായ്പാ ഗാരണ്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും ഈടില്ലാതെ വായ്പ നല്‍കുക. 9.25 ശതമാനമായിരിക്കും പലിശ. നിലവില്‍ വായ്പ എടുത്തിട്ടുള്ള ബാങ്ക്, ധനകാര്യ സ്ഥാപനം വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ്: പാലക്കാട് ജില്ലയിലെ ചെറുകിട സംരഭകര്‍ക്ക് അടിയന്തര വായ്പാ അപേക്ഷ സമര്‍പ്പിക്കാം Read More