.സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും ‌സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്തി

ഒൻപത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും ‌സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്തി..ഏതാണ്ട് 17 മണിക്കൂർ എടുത്താണ് പേടകം ഭൂമിയിലെത്തിയത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് ഇവരെ വഹിച്ചുകൊണ്ടുള്ള പേടകം അറ്റ്ലാന്റിക്/ മെക്സിക്കോ ഉള്‍ക്കടലില്‍ പതിച്ചത്. തുടർന്ന് …

.സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും ‌സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്തി Read More

ചാരബലൂണ്‍ അവശിഷ്ടങ്ങള്‍ തേടി അമേരിക്ക

ന്യൂയോര്‍ക്ക്: വെടിവച്ചിട്ട ചൈനീസ് ചാരബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി സമുദ്രത്തിലടക്കം വ്യാപക തെരച്ചിലുമായി അമേരിക്ക. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ദിവസങ്ങളായി റോന്തുചുറ്റിയിരുന്ന വമ്പന്‍ ബലൂണ്‍ ശനിയാഴ്ചയാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശാനുസരണം യുദ്ധവിമാനങ്ങളില്‍നിന്നു മിസൈലുകള്‍ അയച്ച് യു.എസ്. തകര്‍ത്തത്. ഛിന്നഭിന്നമായ ബലൂണിന്റെ ഭാഗങ്ങള്‍ അറ്റ്‌ലാന്റിക് …

ചാരബലൂണ്‍ അവശിഷ്ടങ്ങള്‍ തേടി അമേരിക്ക Read More