അരുംകൊലയിൽ നടുങ്ങി അതിരപ്പിള്ളി

തൃശ്ശൂർ: അതിരപ്പിള്ളിയെ നടുക്കി യുവതിയുടെ കൊലപാതകം. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളിയും പരിസരപ്രദേശങ്ങളും 2023 മെയ് 5 വെള്ളിയാഴ്ച രാവിലെയറിഞ്ഞത് ആരെയും നടുക്കുന്ന കൊലപാതക വാർത്തയായിരുന്നു. അങ്കമാലി കാലടി പാറക്കടവ് സ്വദേശിയായ യുവതിയെ തുമ്പൂർമുഴി വനത്തിൽവെച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പാറക്കെട്ടിനിടയിൽ …

അരുംകൊലയിൽ നടുങ്ങി അതിരപ്പിള്ളി Read More