അതിഖ് അഹമ്മദിന്റെ കൊലപാതകം: സഹോദരി സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി: കുപ്രസിദ്ധ മാഫിയ നേതാവും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം. ഇരുവരുടെയും ഒളിവിൽ കഴിയുന്ന സഹോദരി ആയിഷ നൂറിയാണ് …
അതിഖ് അഹമ്മദിന്റെ കൊലപാതകം: സഹോദരി സുപ്രീം കോടതിയിലേക്ക് Read More