ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുന്നു

ചാലക്കുടി: പറമ്പിക്കുളത്തുനിന്നുള്ള നീരൊഴുക്ക് കൂടുന്നതിനാൽ ചാലക്കുടിയിൽ അതീവജാഗ്രത. ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുകയാണ്. സമീപദേശത്തുകാരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയാർ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. പുഴ …

ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുന്നു Read More