
റിപ്പോര്‍ട്ട്
തീര്‍ഥാടകര്‍ ഗ്യാസ് സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് പോകുന്നതു തടയണം : ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
January 10, 2025
കൊച്ചി: ഭക്ഷണം തയാറാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗ്യാസ് സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ പോകുന്നതു തടയണമെന്ന് ഹൈക്കോടതി.മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സില്‍ 24 മണിക്കൂറും ഭക്ഷണവിതരണം ഉള്ളതിനാല്‍ തീര്‍ഥാടകര്‍ക്കു പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച് 13,...
Read full story

