മിതമായ നിരക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമ : സുപ്രീം കോടതി
ന്യൂ ഡല്‍ഹി: താങ്ങാവുന്ന ചികിത്സാ ചെലവ് മൗലീക അവകാശമാണെന്ന് സുപ്രീം കോടതി. ഒന്നെങ്കിൽ സംസ്ഥാന സര്‍ക്കാരും പ്രദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, അല്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്ന് ജസ്റ്റീസ് അശോക് …
മിതമായ നിരക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമ : സുപ്രീം കോടതി Read More