ബഫര്‍ സോണ്‍: വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ലെന്നു കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ. വിധിയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. എംപിമാരായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ …

ബഫര്‍ സോണ്‍: വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ലെന്നു കേന്ദ്രം Read More