മുന്‍ കേന്ദ്രമന്ത്രിയുടെ പിഎ സി.ബി.ഐ. പ്രതിപ്പട്ടികയില്‍
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയുടെ മുന്‍ പഴ്സണല്‍ സ്റ്റാഫ് അംഗത്തെ അഴിമതിക്കേസില്‍ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 2016-17 കാലത്ത് 40 കോടി രൂപ കോഴ വാങ്ങി അശുതോഷ് ബന്ദോപാധ്യായ എന്നയാള്‍ക്ക് എന്‍ജിനീയറിങ് പ്രോജക്ട്സ് ഇന്ത്യയുടെ (ഇ.പി.ഐ.എല്‍.) കരാര്‍ തരപ്പെടുത്തി കൊടുത്തതുമായി …
മുന്‍ കേന്ദ്രമന്ത്രിയുടെ പിഎ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ Read More