ആറ് മാസം മുന്‍പ് മോഷ്ടിച്ച കാര്‍ ഉടമയ്ക്ക് തിരികെ നല്‍കി കള്ളന്‍
മാഹി: ഗവ: ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ അസി.പ്രൊഫസര്‍ ഡോ.ലിജിന്റെ ബൊലീറോയാണ് മോഷ്ടാവ് തിരികെ നല്‍കിയത്. പ്രതിയെ സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വയനാട് മീനങ്ങാടിയിലെ ഡോക്ടറുടെ വീട് കുത്തിതുറന്ന് വണ്ടിയുടെ താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. ആറ് …
ആറ് മാസം മുന്‍പ് മോഷ്ടിച്ച കാര്‍ ഉടമയ്ക്ക് തിരികെ നല്‍കി കള്ളന്‍ Read More