എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി.
തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിഡബ്ല്യുഡി ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദേശത്തെ തുടർന്ന് നടപടി എടുത്തത്. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവർസിയറെയേയും അസിസ്റ്റന്‍റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയും …