ഗാസയിലെ അല്‍ജസീറ, അസോസിയേറ്റഡ് പ്രസ്സ് കെട്ടിടത്തിലേക്ക് ഇസ്രായേലിന്റെ ബോംബാക്രണം

ജറുസലേം: ഗാസയിലെ അല്‍ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബിട്ട് ഇസ്രായേല്‍ സൈന്യം. 15/05/21 ശനിയാഴ്ച വൈകിട്ടാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിനിരയായ ബഹുനില കെട്ടിടത്തില്‍ അസോസിയേറ്റഡ് പ്രസ്സിന്റെയും അല്‍ജസീറയുടെയും ഓഫീസുകള്‍ കൂടാതെ നിരവധി …

ഗാസയിലെ അല്‍ജസീറ, അസോസിയേറ്റഡ് പ്രസ്സ് കെട്ടിടത്തിലേക്ക് ഇസ്രായേലിന്റെ ബോംബാക്രണം Read More