ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു

കണിച്ചുകുളങ്ങര: നിയമ സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു. എല്ലാവരേയും കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് കോണ്ഡഗ്രസ് നേതാക്കള്‍ പ്രതികരിച്ചത് .ഒന്നര മണിക്കൂര്‍ നീണ്ട കൂടികാഴ്ചയെക്കുറിച്ച പ്രതികരിക്കാന്‍ വെളളാപ്പളളി തയ്യാറായില്ല വെളളാപ്പളളി നടേശന്റെ …

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു Read More

വീടുവീടാന്തരം കയറാനൊരുങ്ങി യുഡിഎഫും

തിരുവനന്തപുരം: എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫ് എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫും. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്നാലെയാകും ക്യാമ്പയിന്‍ ആരംഭിക്കുക. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ …

വീടുവീടാന്തരം കയറാനൊരുങ്ങി യുഡിഎഫും Read More

ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല, മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന് സാധ്യത

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായതോടെ കളമശ്ശേരി മണ്ഡലത്തിൽ ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല. ഇബ്രാഹിംകുഞ്ഞിന്‍റെ മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്റെ പേരാണ് ആദ്യഘട്ടത്തിൽ പാർട്ടിയുടെ പരിഗണനയിലുള്ളത്. പാലം അഴിമതി ചർച്ചയാകാതിരിക്കാൻ …

ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല, മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന് സാധ്യത Read More

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുമായി തിങ്കളാഴ്ച (18/01/21) കൂടിക്കാഴ്ച്ച നടത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച (18/01/21) സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തത്കാലം മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലും ഹൈക്കമാന്‍ഡ് …

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുമായി തിങ്കളാഴ്ച (18/01/21) കൂടിക്കാഴ്ച്ച നടത്തും Read More

യുഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാവുന്നു

തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞെടുപ്പിനായി വാഗ്‌ദാനങ്ങള്‍ വാരിക്കോരി നല്‍കിക്കൊണ്ട്‌ യുഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാകുന്നു. രാജീവ്‌ ഗാന്ധി മുന്നോട്ടുവച്ച ന്യായ്‌ (മിനിമം വരുമാന പദ്ധതി) പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങളുടെ ദാരിദ്ര്യം അകറ്റാനുളള വിവിധ പദ്ധതികളാണ്‌ തയാറായി വരുന്നത്‌. പാവപ്പെട്ടവരുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ …

യുഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാവുന്നു Read More

നിയമസഭാ തിരഞ്ഞെടുപ്പ് , വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി ജില്ലയില്‍ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു. റവന്യൂ, ഇലക്ഷന്‍ തുടങ്ങിയ വകുപ്പുകളിലെ മുപ്പതോളം ജീവനക്കാരാണ് പരിശോധന കേന്ദ്രത്തിലുള്ളത്. കര്‍ശനമായ പൊലീസ് സുരക്ഷ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളയിലെ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് ഗോഡൗണില്‍ പ്രത്യേകം സജ്ജീകരിച്ച …

നിയമസഭാ തിരഞ്ഞെടുപ്പ് , വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു Read More

പി. ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

പാല: പി. ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ താനല്ല പാര്‍ട്ടിയാണ് പറയേണ്ടതെന്ന് അപു ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് മലബാര്‍ മേഖല യോഗം അപു ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് …

പി. ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു Read More

നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച് വിശദമായ കര്‍മപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകക്ഷികളും …

നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം Read More

‘എൽ ഡി എഫിന് തന്നോട് താൽപര്യമില്ല , ബിജെപി യോട് തനിക്കും താൽപര്യമില്ല , യുഡിഎഫ് സീറ്റ് നൽകിയാൽ നിയമസഭയിലേക്ക് മൽസരിക്കും’ ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ

‘കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ. യു.ഡി.എഫ് സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്ന് കമാല്‍ പാഷ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ക്ഷണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുറിച്ച് ചിന്തിക്കും. വേറിട്ട …

‘എൽ ഡി എഫിന് തന്നോട് താൽപര്യമില്ല , ബിജെപി യോട് തനിക്കും താൽപര്യമില്ല , യുഡിഎഫ് സീറ്റ് നൽകിയാൽ നിയമസഭയിലേക്ക് മൽസരിക്കും’ ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ Read More

ഇവിഎം-വിവിപാറ്റ് നിരീക്ഷകന്‍ പ്രാഥമിക പരിശോധന നടത്തി

കാസര്‍കോട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം-വിവിപാറ്റ് നിരീക്ഷകന്‍ വി. രാഘവേന്ദ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയുടെ പ്രാഥമിക പരിശോധന നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനൊപ്പം സിവില്‍ സ്റ്റേഷനിലെ ഇവിഎം വെയര്‍ ഹൗസിലെത്തിയ നിരീക്ഷകന്‍ ഇവിഎം …

ഇവിഎം-വിവിപാറ്റ് നിരീക്ഷകന്‍ പ്രാഥമിക പരിശോധന നടത്തി Read More