പത്ത് ജില്ലകളിൽ എൽ ഡി എഫ് കാസർകോട് ഒപ്പത്തിനൊപ്പം
തിരുവനന്തപുരം: വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇടതു മുന്നണി മുന്നിൽ. വയനാട് എറണാകുളം മലപ്പുറം ജില്ലകളിലാണ് യു ഡി എഫ് മുന്നേറ്റം . കാസർകോട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. നേമം ,പാലക്കാട്, തൃശൂർ മണ്ഡലങ്ങളിലാണ് എൻ ഡി എ …
പത്ത് ജില്ലകളിൽ എൽ ഡി എഫ് കാസർകോട് ഒപ്പത്തിനൊപ്പം Read More