എബിപി സീവോട്ടര്‍ സര്‍വ്വേ, ആശങ്കയിൽ ബംഗാൾ ബി ജെ പി ക്യാംപ് , മമതയ്ക്ക് തുടർഭരണമെന്ന് സർവ്വേ ഫലം

കൊൽക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്നാണ് 27/02/21 ശനിയാഴ്ച പ്രസിദ്ധീകരിച്ച എബിപി ന്യൂസ് സീവോട്ടര്‍ സര്‍വ്വേ ഫലം പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് 148 മുതല്‍ 164 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. …

എബിപി സീവോട്ടര്‍ സര്‍വ്വേ, ആശങ്കയിൽ ബംഗാൾ ബി ജെ പി ക്യാംപ് , മമതയ്ക്ക് തുടർഭരണമെന്ന് സർവ്വേ ഫലം Read More

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍

പത്തനംതിട്ട: കേരള നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷന്‍മാരും നാല് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറന്മുള …

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍ Read More

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല, നിർണായക വിധിയുമായി കേരള ഹൈക്കോടതി

കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് 24/02/21 ബുധനാഴ്ച വിധി പ്രസ്താവിച്ചത്. നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ …

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല, നിർണായക വിധിയുമായി കേരള ഹൈക്കോടതി Read More

നിയമസഭാ തിരഞ്ഞെടുപ്പ്: അനധികൃത സാധനങ്ങളുടെ കടത്ത് തടയാന്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉള്‍പ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാന്‍ കേരളത്തിന്റെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വി. പി. ജോയ് എന്നിവരുടെ …

നിയമസഭാ തിരഞ്ഞെടുപ്പ്: അനധികൃത സാധനങ്ങളുടെ കടത്ത് തടയാന്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന Read More

അവിണിശ്ശേരിയിൽ യുഡിഎഫ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സി പി എം

തൃശൂർ : യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇതോടെ പഞ്ചായത്ത് ഭരണം വീണ്ടും അനിശ്ചിതത്വത്തിലായി. അവിണിശ്ശേരി പഞ്ചായത്തില്‍ ആകെ ഉള്ള 14 സീറ്റുകളില്‍ …

അവിണിശ്ശേരിയിൽ യുഡിഎഫ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സി പി എം Read More

മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം …

മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ Read More

ശോഭാ സുരേന്ദ്രൻ മോദിയെ കണ്ടു , കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ പ്രധാനമന്ത്രിയും ഇടപെട്ടേക്കും

തിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ നരേന്ദ്ര മോദി ഇടപെടണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. ഇതോടെ …

ശോഭാ സുരേന്ദ്രൻ മോദിയെ കണ്ടു , കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ പ്രധാനമന്ത്രിയും ഇടപെട്ടേക്കും Read More

വണ്ടൂരില്‍ തെങ്ങുകയറ്റ തൊഴിലാളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കംതിരുവനന്തപുരംഛ

തിരുവനന്തപുരം: ഡിഎഫിന്റെ ഉറച്ച കോട്ടയായ വണ്ടൂരില്‍ തെങ്ങ് കയറ്റ തൊഴിലാളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം. പഞ്ചായത്തംഗമായ ചന്ദ്രന്‍ ബാബുവിനെയാണ് പട്ടികജാതി സംവരണ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. മൊറയൂര്‍ പഞ്ചായത്തംഗമായ ചന്ദ്രന്‍ബാബു ഒരു കലാകാരന്‍കൂടിയാണ്. ചവിട്ടുകളിയിലും സജീവമാണ് കോളേജ് പഠനകാലത്ത് എസ്എഫ് ഐ ഡിവൈഎഫ്‌ഐ ഭാരവാഹിയായിരുന്നു. …

വണ്ടൂരില്‍ തെങ്ങുകയറ്റ തൊഴിലാളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കംതിരുവനന്തപുരംഛ Read More

മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ലെന്ന് സിപിഐ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടി നീക്കം. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ദിവാകരന്‍,വി.എസ് സുനില്‍കുമാര്‍, പ്രകാശ് ബാബു, കെ രാജു, …

മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ലെന്ന് സിപിഐ Read More

തൃക്കാക്കരയിൽ പി.ടി. തോമസ് വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾ

തൃക്കാക്കര: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾക്ക് മുൻപേ പി.ടി തോമസ് എംഎൽഎയ്‌ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. പി.ടി തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എഐസിസിക്കും കെപിസിസിക്കും പരാതി നൽകി. സിറ്റിംഗ് എംഎൽഎ പി.ടി തോമസിനെ കോൺഗ്രസിന്റെ …

തൃക്കാക്കരയിൽ പി.ടി. തോമസ് വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾ Read More