വഡോദര: ഭാര്യയെ നിരീക്ഷിക്കാന്‍ തന്റെ കിടപ്പുമുറിയില്‍ സിസിടിവി സ്ഥാപിച്ച് നാവികസേനയിലെ വിരമിച്ച ഉദ്യോഗസ്ഥന്‍. സംഭവം കോടതിയിലെത്തിയതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് 40,000 രൂപ മെയിന്റനന്‍സ് ചാര്‍ജ് നല്‍കണമെന്നും ക്യാമറ നീക്കം ചെയ്യാനും വഡോദര അഡീഷണല്‍ ചീഫ്...
Read full story