ഒമ്പതാംക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വിഴിഞ്ഞം (തിരുവനന്തപുരം): സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ കുന്നത്തുകാല്‍കുഴിവിളയില്‍ സുജിത് (23) ആണ് പോലീസിന്റെ പിടിയിലായത്. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് സുജിത്.വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം …

ഒമ്പതാംക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ Read More

സര്‍വീസ്‌ സെന്റര്‍ ഉടമക്ക്‌ ക്രൂരമായി മര്‍ദ്ദനം ഏറ്റതായി പരാതി

കോഴിക്കോട്‌ : വാഹനം സര്‍വീസ്‌ ചെയ്‌ത്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സര്‍വീസ്‌ സെന്റര്‍ ഉടമ റുജീഷിന്‌ ക്രൂരമായി മര്‍ദ്ദനമേറ്റു. അവധി ദിവസമായതിനാല്‍ ജീവനക്കാര്‍ കുറവാമെന്നും വാഹനം സര്‍വീസ്‌ ചെയ്‌ത്‌ തരാന്‍ താമസമുണ്ടാകുമെന്നും അറിയിച്ചതാണ്‌ പ്രകോപനത്തിന്‌ കാരണം . മര്‍ദ്ദനത്തിന്റെ സിസി ടിവി …

സര്‍വീസ്‌ സെന്റര്‍ ഉടമക്ക്‌ ക്രൂരമായി മര്‍ദ്ദനം ഏറ്റതായി പരാതി Read More

ബെംഗളൂരുവില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഒരാള്‍ കൊല്ലപ്പെട്ടു

ബംഗളൂരു : കര്‍ണാടകത്തില്‍ രണ്ടിടങ്ങളില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ബെല്ലാരി സ്വദേശി ശ്രീധറിനെ അജ്ഞാതസംഘം മര്‍ദ്ദിച്ചുകൊന്നു. രാമ നഗര സ്വദേശി വെങ്കിടേഷിനെ കൃഷി യിടത്തില്‍ വെച്ച്‌ കയ്യുംകാലും വെട്ടിമാറ്റി. ശ്രീധറിന്‌ തലക്കേറ്റ ഗുരുതരമായ പരിക്കാണ്‌ മരണകാരണമായതെന്ന്‌ പോലീസ്‌ പറഞ്ഞു. പരിസ്ഥിതി സംബന്ധമായ …

ബെംഗളൂരുവില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഒരാള്‍ കൊല്ലപ്പെട്ടു Read More

ബിജെപി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ആനന്ദിന് മര്‍ദ്ദനമേറ്റു. മുല്ലക്കല്‍ 19/03/21 വെള്ളിയാഴ്ച രാത്രി ഏഴരക്കായിരുന്നു സംഭവം . തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങിപോകവെ കാര്‍ തടഞ്ഞുനിര്‍ത്തി സ്ഥാനാര്‍ത്ഥിയേയും ഒപ്പമുണ്ടായിരുന്നവരേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സിപിഎം, എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് …

ബിജെപി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു Read More