മതം മാറാൻ കൂട്ടാക്കാത്തതിന് ഭാര്യയുടെ മുന്നിൽ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു

തിരുവനന്തപുരം: മതം മാറാൻ കൂട്ടാക്കാത്തതിന് ഭാര്യയുടെ മുന്നിൽ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച ഭാര്യ സഹോദരൻ ഒളിവിൽ.ചിറയിൻകീഴിലാണ് സംഭവം. ആക്രമണം നടന്ന 2021 ഒക്ടോബർ 31 ന് തന്നെ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്ന് ഭാര്യ …

മതം മാറാൻ കൂട്ടാക്കാത്തതിന് ഭാര്യയുടെ മുന്നിൽ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു Read More