എറ്റുമാനൂരിൽ സ്ഥാനാർഥി മാറ്റം: ട്വന്റി20 ആതിര ഡി.നായരെ രംഗത്തിറക്കി

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎ സഖ്യത്തിൽ വലിയ ട്വിസ്റ്റ്. ആദ്യം പ്രഖ്യാപിച്ചിരുന്ന നടി വീണ നായർ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്, ട്വന്റി20 പാർട്ടി ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായരെ പുതിയ സ്ഥാനാർഥിയായി …

എറ്റുമാനൂരിൽ സ്ഥാനാർഥി മാറ്റം: ട്വന്റി20 ആതിര ഡി.നായരെ രംഗത്തിറക്കി Read More

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി .തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം …

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും Read More

പ്രതിപക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചു. ഡ​യ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ പ്ര​തി​ക​രി​ച്ചു.സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത് ശ​രി​യ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശം പ്ര​തി​പ​ക്ഷ​ത്തി​ന് മാ​ത്ര​മ​ല്ല സ്പീ​ക്ക​ർ​ക്കും ഉ​ണ്ടെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു. …

പ്രതിപക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചു Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

തിരുവനന്തപുരം | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ജനുവരി 10 ശനിയാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. 11ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ബിജെപി …

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് Read More

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം 2026 ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി | 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കി. പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് …

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം 2026 ഫെബ്രുവരി ഒന്നിന് Read More

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം|സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്കെന്ന് മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം, ക്ഷേമനിധി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വ്യാപാരികള്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാര്‍ …

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് Read More

ബിനോയ് വിശ്വത്തിനെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം. സിപിഎമ്മിനോട് ബിനോയ് വിശ്വത്തിന് മൃദുസമീപനമാണെന്നും വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രനും എടുത്ത കാര്‍ക്കശ്യ നിലപാടുകള്‍ തുടരണമെന്നും സമ്മേളനത്തിൽ പ്രതിനിധികള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അഗ്‌നിപഥിനെ എതിര്‍ക്കുകയും കെഎസ്ആര്‍ടിസിയില്‍ താത്കാലിക …

ബിനോയ് വിശ്വത്തിനെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം Read More

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് (ഫെബ്രുവരി 7 ) നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ …

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു Read More

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു : പിൻവലിക്കാനുള്ള തീയതി 20 ന് അവസാനിക്കും

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ.1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു. സൂക്ഷ്‌മപരിശോധനയില്‍ 477 പത്രികകള്‍ തള്ളി. ആകെയുള്ള 70 സീറ്റുകളില്‍ കൂടുതല്‍ സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത് ആം ആദ്മി ദേശീയ …

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു : പിൻവലിക്കാനുള്ള തീയതി 20 ന് അവസാനിക്കും Read More

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജനുവരി 20 തിങ്കളാഴ്ച നിയമസഭ ആദരാഞ്ജലി അർപ്പിക്കും. മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും. നന്ദിപ്രമേയ ചർച്ച ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന നിയമസഭാ നടപടിക്രമങ്ങള്‍ അടുത്ത ദിവസത്തേയ്ക്കു മാറ്റി. …

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും Read More