കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് 15ന് ശേഷം

ന്യൂഡൽഹി | കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി മാർച്ച് 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചന നൽകി. വോട്ടർപട്ടിക സംബന്ധിച്ച നടപടികൾ പൂർത്തിയായതിനും സംസ്ഥാനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയതിനും ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. …

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് 15ന് ശേഷം Read More

അസമിലും ബംഗാളിലുമായി ആയിരത്തോളം മലയാളി ബസ് ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: കേരളത്തില്‍ നിന്നുപോയ ആയിരത്തോളം ബസ്‌ ജീവനക്കാര്‍ 40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്നു. കടുത്ത ആശങ്കയോെടയാണ്‌ അവരവിടെ കഴിയുന്നതെന്ന്‌ ബംഗാള്‍ മുര്‍ഷിബാദ്‌ ജില്ലയിലെ ദേംഗള്‍ പട്ടണത്തില്‍ ക്യാമ്പുചെയ്യുന്ന കൊച്ചി സ്വദേശി സംഗീത്‌ കുമാര്‍, കൊല്ലം സ്വദേശി ഷഫീക്ക്‌ എന്നിവര്‍ പറഞ്ഞു. …

അസമിലും ബംഗാളിലുമായി ആയിരത്തോളം മലയാളി ബസ് ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നു Read More