നാഗാലാൻഡിൽ സംഘർഷം തുടരുന്നു; ആൾക്കൂട്ടം സൈനിക ക്യാമ്പ് വളഞ്ഞു

കൊഹിമ: നാഗാലാൻഡിലെ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ആൾക്കൂട്ടം സൈനിക ക്യാമ്പ് വളഞ്ഞു. അസം റൈഫിൾസിന്റെ വെടിയേറ്റ് 13 ഗ്രാമീണർ മരിച്ചതിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഒരു സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ …

നാഗാലാൻഡിൽ സംഘർഷം തുടരുന്നു; ആൾക്കൂട്ടം സൈനിക ക്യാമ്പ് വളഞ്ഞു Read More