അസമില്‍ പ്രളയം: 25 മരണം അതിശക്തമായ പ്രളയത്തെ തുടര്‍ന്ന് അസമില്‍ നാശനഷ്ടം
അസം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ബ്രഹ്മപുത്ര നദി വിവിധ ജില്ലകളില്‍ കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും അപകടനിലയ്ക്കും മുകളിലാണ് ഒഴുക്ക്. സംസ്ഥാനത്തെ 66 റവന്യൂ ഡിവിഷനുകളെയും പ്രളയം ബാധിച്ചിട്ടുണ്ട്. ധമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഉദല്‍ഗുരി, ചിരംഗ്, ദാരംഗ്, നല്‍ബാരി, ബാര്‍പേട്ട, കൊക്രാജര്‍, ധുബ്രി, …
അസമില്‍ പ്രളയം: 25 മരണം അതിശക്തമായ പ്രളയത്തെ തുടര്‍ന്ന് അസമില്‍ നാശനഷ്ടം Read More