സ്വാമി ബോധാനന്ദ സരസ്വതി ജനുവരി 26 ന് തിരുവനന്തപുരം ബോധാനന്ദാശ്രമം സന്ദർശിക്കും

തിരുവനന്തപുരം: പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്തതിനുശേഷം സംബോധ് ഫൗണ്ടേഷൻ പരമാചാര്യൻ സ്വാമി ബോധാനന്ദ സരസ്വതി ജനുവരി 26 ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ബോധാനന്ദാശ്രമത്തില്‍ എത്തും. ബോധാനന്ദാശ്രമം ആചാര്യൻ സ്വാമി ഹരിഹരാനന്ദ സരസ്വതിയും, വർക്കിംഗ് പ്രസിഡന്റ് എം.പി.കുഞ്ഞിലക്ഷ്മിയും, ആശ്രമ ഭാരവാഹികളും …

സ്വാമി ബോധാനന്ദ സരസ്വതി ജനുവരി 26 ന് തിരുവനന്തപുരം ബോധാനന്ദാശ്രമം സന്ദർശിക്കും Read More