സൂര്യനിലെ രഹസ്യങ്ങൾ ചുരുളഴിക്കുയെന്ന ലക്ഷ്യവുമായി ചൈനയുടെ എഎസ്ഒ-എസ് ഭ്രമണപഥത്തിൽ

ചൈനയുടെ അഡ്വാൻസ്ഡ് സ്‌പേസ്-ബേസ്ഡ് സോളാർ ഒബ്‌സർവേറ്ററി (എഎസ്ഒ-എസ്) വിക്ഷേപിച്ചു. കുവാഫു-1 എന്നാണ് ചൈനീസിൽ ഇതിന് പേര്. ബെയ്ജിങ് സമയം രാവിലെ 7.43-നായിരുന്നു വിക്ഷേപണം. സൂര്യനെ സംബന്ധിച്ച രഹസ്യങ്ങൾ ചുരുളഴിക്കുകയാണ് ലക്ഷ്യം. ഒബ്‌സർവേറ്ററിയെ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് …

സൂര്യനിലെ രഹസ്യങ്ങൾ ചുരുളഴിക്കുയെന്ന ലക്ഷ്യവുമായി ചൈനയുടെ എഎസ്ഒ-എസ് ഭ്രമണപഥത്തിൽ Read More