ആലപ്പുഴ: കോവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നവംബറില്‍ നടത്താനിരുന്ന അസിസ്‌റ്റന്റ്‌ പ്രൊഫസര്‍ തസ്‌തികയിലേക്കുളള പരീക്ഷ മാറ്റി വയ്‌ക്കണന്നെ്‌ യുണൈറ്റഡ്‌ ആക്ഷന്‍ ഫോറം ടു പ്രൊട്ടക്ട്‌ കൊളീജിയറ്റ്‌ എഡ്യൂക്കേഷന്‍ ജനറല്‍ കണ്‍വീനര്‍ എസ്‌ അലീന, കൊളീജ്യറ്റ്‌ ആസ്‌പിരന്റ്‌സ്‌...
Read full story