സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായി പ്രദേശവാസികളായ ചെറുപ്പക്കാർ
ന്യൂഡൽഹി: സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായി പ്രദേശവാസികളായ ഒരുകൂട്ടം ചെറുപ്പക്കാർ സിംഗുവിൽ പ്രകടനം നടത്തി. ദേശീയ പതാകയേന്തിയാണ് ഇവർ പ്രകടനം നടത്തിയത്. രാഷ്‌ട്രീയപാർട്ടികളുടെ പേരിലല്ല തങ്ങൾ പ്രതിഷേധിക്കുന്നതെന്നും കർഷകർ ദേശീയ പതാകയെ അപമാനിച്ചെന്നും തങ്ങളുടെ വ്യവസായത്തെ കർഷകരുടെ സമരം …
സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായി പ്രദേശവാസികളായ ചെറുപ്പക്കാർ Read More